Janam Tv troll video | Oneindia Malayalam
2021-05-31
552
Janam Tv troll video
ജനം യിലേക്ക് മൂത്രം ടെസ്റ്റ് ചെയ്യാൻ ഫോൺ വിളിച്ച ഒരു പഹയന്റെ വോയ്സ് ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്, ട്രോളന്മാരും ഇതെടുത്ത് അലക്കാൻ തുടങ്ങി എന്ന് പറയാം, ആ ക്ലിപ്പ് കേൾക്കാം